കൂത്താട്ടുകുളം:ചോരക്കുഴി ഓകമറ്റത്തിൽ, കൂത്താട്ടുകുളം ഹൈസ്കൂൾ റിട്ട: ഹെഡ്മാസ്റ്റർ മാണി പീറ്റർ (85) നിര്യാതനായി. ഭാര്യ: പരുമലമഠത്തിൽ കുടുംബാംഗം മറിയാമ്മ. മകൻ: ഡോ.അനു മേരി മാണി (സൈക്യാട്രിസ്റ്റ്, അൽ അസ്ഹർ മെഡി. കോളേജ്, മൂവാറ്റുപുഴ). മരുമകൻ: ഡോ. ജ്യുബിൽ പി.മാത്യു (കാർഡിയോളജിസ്റ്റ്, നിർമ്മല ആശുപത്രി, മൂവാറ്റുപുഴ). സംസ്കാരം ശനിയാഴ്ച പകൽ 12ന് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























