മൂവാറ്റുപുഴ: മേക്കടമ്പ് ഞെരിമറ്റത്തില് വര്‍ക്കി (84) നിര്യാതനായി. ഭാര്യ: മേക്കടമ്പ് പാണാട്ട് കുടുംബാംഗം അന്നമ്മ. മക്കള്‍: പരേതനായ ബേബി, ജോണി, കുര്യാക്കോസ്, സാജന്, ലിസ്സി, എല്‍ദോസ്. മരുമക്കള്‍: മേരി, സാറാക്കുട്ടി, ഡെയ്സി, ഷിജി, സാബു, സുജി. സംസ്കാരം ശനിയാഴ്ച പകൽ12ന് മേക്കടമ്പ് മോര് ഇഗ്നാത്തിയോസ് നൂറോനോ സിറിയന്‍ സിംഹാസന പള്ളി സെമിത്തേരിയില്‍.






























