Sunday, July 12, 2026

കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് വേ​ഴ​പ്പ​റ​മ്പി​ൽ ജോ​സ​ഫ് (വി.​പി. ജോ​സ​ഫ് മാ​സ്റ്റ​ർ-71) നി​ര്യാ​ത​നാ​യി. നാ​ലു​കെ​ട്ട് സെ​ന്റ് ജോ​സ​ഫ്സ് സ്കൂ​ൾ മു​ൻ ഹെ​ഡ്മാ​സ്റ്റ​റും കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യി​രു​ന്നു. ഭാ​ര്യ: അ​ൽ​ഫോ​ൻ​സ. മ​ക്ക​ൾ: സ​രി​ത, സ​ലിം, ജ​സ്ന, ജി​സ്മി. മ​രു​മ​ക്ക​ൾ: സ​ജി, ജോ​യ്സി, സി​ജോ​യ്, ജോ​ഫി​ൽ. സം​സ്കാ​രം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് തി​രു​മു​ടി​ക്കു​ന്ന് ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.