നെടിയശാല: കുന്നംകോട്ട് കെ.എ. എബ്രഹാമിന്റെ (കുട്ടിയച്ചൻ) ഭാര്യ മറിയക്കുട്ടി എബ്രാഹം (83) നിര്യാതയായി. ഇലഞ്ഞി കിഴക്കേപ്പാട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജിസൺ, ജാൻസൺ. മരുമക്കൾ: ലിനി കണ്ണീറ്റുകണ്ടത്തിൽ, ജോസി കീരൻചിറ. സംസ്കാരം തിങ്കളാഴ്ച 2.30ന് നെടിയശാല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.






























