Sunday, July 12, 2026

മ​റി​യ​ക്കു​ട്ടി (83)

നെ​ടി​യ​ശാ​ല: കു​ന്നം​കോ​ട്ട് കെ.​എ. എ​ബ്ര​ഹാ​മി​ന്‍റെ (കു​ട്ടി​യ​ച്ച​ൻ) ഭാ​ര്യ മ​റി​യ​ക്കു​ട്ടി എ​ബ്രാ​ഹം (83) നി​ര്യാ​ത​യാ​യി. ഇ​ല​ഞ്ഞി കി​ഴ​ക്കേ​പ്പാ​ട്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജി​സ​ൺ, ജാ​ൻ​സ​ൺ. മ​രു​മ​ക്ക​ൾ: ലി​നി ക​ണ്ണീ​റ്റു​ക​ണ്ട​ത്തി​ൽ, ജോ​സി കീ​ര​ൻ​ചി​റ. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 2.30ന് ​നെ​ടി​യ​ശാ​ല സെ​ന്‍റ്​ മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.