കൂത്താട്ടുകുളം: മണ്ണത്തൂർ കാക്കയാനിക്കൽ കെ.ടി. മത്തായി (87) നിര്യാതനായി. ഭാര്യ: പിറമാടം അപ്പാട്ട് ഏലിയാമ്മ. മക്കൾ: കെ.എം. ബേബി (ആർട്ടിസ്റ്റ്), കെ.എം. മേരി, ലിസി. മരുമക്കൾ: ലിസി, പത്രോസ്, വർക്കി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മണ്ണത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























