Sunday, July 12, 2026

ജ​അ്ഫ​ർ സാ​ദി​ഖ് ത​ങ്ങ​ൾ (60)

ആ​ലു​വ: തോ​ട്ടു​മു​ഖം മ​ഹി​ളാ​ല​യം സ​ഹ്​​ലാ മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന വ​ടു​ത​ല പു​തി​യ മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ ചെ​റി​ക്കു​ഞ്ഞി​ക്കോ​യ ത​ങ്ങ​ളു​ടെ മ​ക​നും പ​രേ​ത​നാ​യ ഏ​ഴി​മ​ല ഇ​ബ്രാ​ഹീം ബു​ഖാ​രി ത​ങ്ങ​ളു​ടെ ജാ​മാ​താ​വു​മാ​യ ജ​അ്ഫ​ർ സാ​ദി​ഖ് ത​ങ്ങ​ൾ വ​ടു​ത​ല (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​റ്റ​ബീ​വി. മ​ക്ക​ൾ: സ​ഹ്​​ലാ ബീ​വി, സു​ഹൈ​ല ബീ​വി. മ​രു​മ​ക​ൻ: മു​ഹ​മ്മ​ദ് സാ​ഹി​ർ ത​ങ്ങ​ൾ എ​ട​ച്ചേ​രി, നാ​ദാ​പു​രം. ഖ​ബ​റ​ട​ക്കം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന്​ ​വ​ടു​ത​ല കാ​ട്ടു​പു​റം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.