Sunday, July 12, 2026

തൃ​പ്പൂ​ണി​ത്തു​റ:എ​രൂ​ർ ചേ​ല​പ്പ​റ​മ്പി​ൽ സി.​പി. ബേ​ബി (89) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കൂ​ളി​യാ​ട്ടി​ൽ കു​ടും​ബാം​ഗം പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ (റി​ട്ട. ഹെ​ഡ് മി​സ്ട്ര​സ്, കെ.​എം.​എ​ൽ.​പി.​എ​സ്, എ​രൂ​ർ). മ​ക്ക​ൾ: സാ​ജ​ൻ (ലി​ബ​ർ​ട്ടി മാ​ർ​ക്ക​റ്റേ​ഴ്സ്, എ​റ​ണാ​കു​ളം), വി​ത്സ​ൻ (ഫാ​ക്ട് ഉ​ദ്യോ​ഗ്​ മ​ണ്ഡ​ൽ), വ​ത്സ (ഹെ​ഡ്മി​സ്ട്ര​സ്, സേ​ക്ര​ഡ് ഹാ​ർ​ട്ട് യു.​പി സ്കൂ​ൾ, കോ​ടം​കു​ള​ങ്ങ​ര). മ​രു​മ​ക്ക​ൾ: ബെ​ന്നി (റി​ട്ട. വാ​ട്ട​ർ അ​തോ​റി​റ്റി), റൂ​ബി (എ​സ്.​വി.​യു.​പി സ്കൂ​ൾ, നെ​ട്ടൂ​ർ), മി​നി (സ്​​പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ). സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്​ ന​ട​മേ​ൽ മ​ർ​ത്ത​മ​റി​യം പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.