Sunday, July 12, 2026

പൗ​ലോ​സ് (92)

കോ​ത​മം​ഗ​ലം:വി​ച്ചാ​ട്ട് വി.​കെ. പൗ​ലോ​സ് ( റി​ട്ട. അ​ധ്യാ​പ​ക​ൻ, കോ​ട്ട​പ്പ​ടി മാ​ർ ഏ​ലി​യാ​സ് സ്കൂ​ൾ -92) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വേ​ങ്ങൂ​ർ വെ​ളി​യ​ത്തു​കു​ടി​യി​ൽ പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: മോ​ളി, ജി​ജി, പ​രേ​ത​യാ​യ എ​ൽ​സി. മ​രു​മ​ക്ക​ൾ: മാ​ത്യു, സാ​ജു, പ​രേ​ത​നാ​യ ജോ​ർ​ജ്. സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് കോ​ട്ട​പ്പ​ടി ക​ൽ​ക്കു​ന്നേ​ൽ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ യാ​ക്കോ​ബാ​യ പ​ള്ളി സെ​മി​ത്തേി​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.