കൂത്താട്ടുകുളം: കാക്കൂർ കൊണ്ടൂർപീടികയിൽ ബേബി (67) നിര്യാതനായി. ഭാര്യ: കിഴുമുറി കുടിലിൽ പുത്തൻപുരയിൽ കുടുംബാംഗം മറിയാമ്മ. മക്കൾ: എബിൾ (യു.കെ), നോബിൾ (സൗദി). മരുമക്കൾ: ആശ്മി, നീന. സംസ്കാരം ചൊവ്വാഴ്ച നാലിന് കാക്കൂർ സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.






























