വള്ളിക്കുന്ന്:മാപ്പിളപ്പാട്ട് ഗവേഷകനും ഗ്രന്ഥകാരനുമായിരുന്ന പരേതനായ ബാലകൃഷ്ണൻ വള്ളിക്കുന്നിന്റെ ഭാര്യ വെള്ളായികോട് സരോജിനി (80) നിര്യാതയായി.മക്കൾ: പത്മജ, ഊർമിളകുമാരി (അധ്യാപിക, ജി.എച്ച്.എസ്.എസ് കാവിലുംപാറ), ജൂലിയറ്റ്, ജിജാബായി, നീന (കോപ്പി ഹോൾഡർ, ഗവ. പ്രസ് കോഴിക്കോട്), പരേതനായ ബിതു. മരുമക്കൾ: രാജീവ് കുമാർ (ബിസിനസ്), നാണു (റിട്ട. അധ്യാപകൻ), ഷാജി (ബിസിനസ്) ഷിജു (സോഫ്റ്റ്വെയർ എൻജിനീയർ).






























