കളമശ്ശേരി: ഇടപ്പള്ളി ടോൾ ഭാഗത്ത് താമസിക്കുന്ന ചെങ്ങന്നൂർ സ്വദേശി ഉണിച്ചിറ ചന്ദ്രഭവനത്തിൽ ഡി. ചന്ദ്രബാബു (64) നിര്യാതനായി. പരേതരായ കെ.എൻ. ദാമോദരന്റെയും ജാനമ്മയുടെയും മകനാണ്. ഭാര്യ: ഉഷ. മകൾ: ബിഞ്ജു ബാബു. മരുമകൻ: ജയകൃഷ്ണൻ. സഹോദരങ്ങൾ: രാജൻ, ഉല്ലാസ്, ഇന്ദിര ശിവദാസൻ, ജ്യോതികുമാർ, ദിലീപ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് എളമക്കര പൊതുശ്മശാനത്തിൽ






























