Sunday, July 12, 2026

ആ​ലു​വ: യു.​സി കോ​ള​ജ് വ​ല്യ​പ്പ​ൻ​പ​ടി ത​പോ​വ​ൻ വി​ല്ല ഏ​ദ​ൻ വീ​ട്ടി​ൽ എ.​വി. റോ​യി (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജോ​ളി. മ​ക്ക​ൾ: ഫെ​മി, ഫെ​ബി, ഫെ​ബി​ൻ. മ​രു​മ​ക​ൻ: റോ​ബി​ൻ. പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി വൈ​സ്​ പ്ര​സി​ഡ​ന്‍റ്, കേ​ര​ള കോ​ൺ​ഗ്ര​സ് ജെ ​ജി​ല്ല സെ​ക്ര​ട്ട​റി, വാ​ട്ട​ർ അ​തോ​റി​റ്റി മെ​യി​ന്റ​ൻ​സ് കോ​ൺ​ട്രാ​ക്ട​ർ, വാ​ട്ട​ർ അ​തോ​റി​റ്റി കോ​ൺ​ട്രാ​ക്​​ടേ​ഴ്​​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി, യു.​ഡി.​എ​ഫ് ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച്​ വ​രു​ക​യാ​യി​രു​ന്നു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് ആ​ലു​വ ബ്ര​ദ​റ​ൻ സ​ഭ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.