Sunday, July 12, 2026

സ്വാതന്ത്ര്യ സമരസേനാനി കടവേലിൽ ദാമോദരൻ (102)

ക​രു​നാ​ഗ​പ്പ​ള്ളി:സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് തെ​ക്ക് ക​ട​വേ​ലി​ൽ വീ​ട്ടി​ൽ കെ.​കെ. ദാ​മോ​ദ​ര​ൻ (102) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ദേ​വ​കി. മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ (റി​ട്ട. കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​ർ), ശ​ശീ​ന്ദ്ര​ൻ, ച​ന്ദ്ര​ൻ (സ്റ്റീ​ൽ ഇ​ൻ​സ്ട്രീ​സ് തു​റ​വൂ​ർ), പ​രേ​ത​നാ​യ ബാ​ല​ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: വ​സ​ന്ത​കു​മാ​രി, ല​ത, ഷീ​ജ, പ​രേ​ത​യാ​യ സു​ധ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.