കാഞ്ഞൂര്‍: തുറവുങ്കര പടയാട്ടി വീട്ടില്‍ ദേവസിക്കുട്ടി (85) നിര്യാതനായി. ഭാര്യ: പുത്തന്‍പള്ളി വിതയത്തില്‍ കുടുംബാംഗം മറിയംകുട്ടി. മക്കള്‍: ജിഷി, ജീന, ജിതേഷ്, ജസീന. മരുമക്കള്‍: തോമസ്, സിബി ആന്റണി, റോസ്മി, ജോസഫ്.






























