Sunday, July 12, 2026

പ്ലാന്‍റർ ജോർജ് (69)

കോ​ത​മം​ഗ​ലം: പ്ര​മു​ഖ പ്ലാ​ന്‍റ​റും പോ​പു​ല​ർ ദേ​ശീ​യ കാ​ർ റാ​ലി​യി​ൽ മൂ​ന്നു​ത​വ​ണ ജേ​താ​വു​മാ​യി​രു​ന്ന പോ​ത്താ​നി​ക്കാ​ട്ട് (ഉ​ണ്ണൂ​പ്പാ​ട്ട്) ജോ​ർ​ജ് ആ​ന്‍റ​ണി (69) നി​ര്യാ​ത​നാ​യി. മൂ​ന്നാ​ർ ജോ​ൺ​സ​ൺ പ്ലാ​ന്‍റേ​ഷ​ൻ ഉ​ട​മ​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം 1999ൽ ​കാ​ർ​ഡ​മ​ത്തി​ന്‍റെ ബെ​സ്റ്റ് പ്ലാ​ൻ​റ​ർ അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി കാ​ർ റാ​ലി സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ ഇ​ര​ട്ട സ​ഹോ​ദ​ര​നാ​യ ജോ​സ​ഫി​നോ​ടൊ​പ്പം ആ​ദ്യ ജേ​താ​വാ​യി. ഇ​ന്ത്യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന കാ​ർ റാ​ലി​ക​ളി​ൽ ടീം ​ടോ​പ് സീ​ഡ് ഡ്രൈ​വ​റാ​യി​രു​ന്നു. ഹി​മാ​ല​യ​ൻ കാ​ർ റാ​ലി​യി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.ഭാ​ര്യ: പാ​ലാ ക​യ്യാ​ല​യ്ക്ക​കം കു​ടും​ബാം​ഗം കൊ​ച്ചു​റാ​ണി. മ​ക്ക​ൾ: ആ​ൻ​റ​ണി ജോ​ർ​ജ്, ജോ​സ​ഫ് ജോ​ർ​ജ്. മ​രു​മ​ക​ൾ: ര​ശ്മി. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് കോ​ത​മം​ഗ​ലം സെൻറ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.