Sunday, July 12, 2026

ശാ​ന്ത​മ്മ വാ​സു (76)

തി​രു​വ​ല്ല: മീ​ന്ത​ല​ക്ക​ര ന​ടു​വി​ലേ​ത്ത്​ പ​രേ​ത​നാ​യ എ​ൻ.​ജി. വാ​സു​ദേ​വ​ന്‍റെ ഭാ​ര്യ ശാ​ന്ത​മ്മ വാ​സു(76) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​യാ​യി. മീ​ന്ത​ല​ക്ക​ര നെ​ടു​മ​ണ്ണി​ൽ പ​രേ​ത​നാ​യ പ​ത്​​മ​നാ​ഭ​ൻ ആ​ചാ​രി​യു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: അ​വി​നേ​ഷ്​ ബാ​ബു, അ​നീ​ഷ്​ ബാ​ബു. മ​രു​മ​ക​ൾ: അ​ശ്വ​തി അ​നീ​ഷ്. ചെ​റു​മ​ക​ൻ: പാ​ർ​ഥി​വ്. സം​സ്കാ​രം ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.