Sunday, July 12, 2026

പി.പി. ബാലൻ (87)

കോ​ട്ട​യം: എ​ൻ.​സി.​പി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഐ.​എ​ൻ.​എ​ൽ.​സി മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ആ​യി​രു​ന്ന പൂ​വ​ന്തു​രു​ത്ത്​ അ​റ​ക്ക​ൽ ചി​റ​യി​ൽ പി.​പി. ബാ​ല​ൻ (പി.​പി. ചാ​ക്കോ -87) നി​ര്യാ​ത​നാ​യി.ഭാ​ര്യ: പു​തു​പ്പ​ള്ളി പ​ട്ട​ശ്ശേ​രി കു​ടും​ബാം​ഗം ത​ങ്ക​മ്മ ചാ​ക്കോ. മ​ക്ക​ൾ: സോ​ഹ​ൻ സി. ​സാ​ജ​ൻ( കൈ​ര​ളി ടി.​വി മു​ൻ സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ ), സോ​ഹ​ൻ സി. ​ഷാ​ജി (സി.​ഐ.​ടി.​യു കോ​ടി​മ​ത യൂ​നി​റ്റ് ), സോ​ഹ​ൻ സി. റോ​യ് (ഓ​ട്ടോ മെ​ക്കാ​നി​ക് അ​ങ്ക​മാ​ലി ), ഷീ​ബ ഷാ​ജ​ൻ (ക​ണ്ണ​മ്പു​റം ചി​ങ്ങ​വ​നം). മ​രു​മ​ക്ക​ൾ: ഷൈ​നി, ശോ​ഭ, റെ​ജീ​ന, ഷാ​ജ​ൻ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.