Sunday, July 12, 2026

ഡോ. ​സി​സ്റ്റ​ർ ജൂ​ലി​റ്റ (73)

ആ​ലു​വ: സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് ഹോ​ളി സ്പി​രി​റ്റ് സ​ഭ​യി​ലെ ചു​ണ​ങ്ങം​വേ​ലി ശാ​ന്തി​ധാം കോ​ൺ​വ​ന്റ് അം​ഗം ഡോ.​സി​സ്റ്റ​ർ ജൂ​ലി​റ്റ (73) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു (ബു​ധ​ൻ, 04.09.2024) വൈ​കി​ട്ട് 3-ന് ​ആ​ലു​വ ചു​ണ​ങ്ങം​വേ​ലി രാ​ജ​ഗി​രി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള കോ​ൺ​വ​ന്റ് ചാ​പ്പ​ലി​ൽ. മൂ​വാ​റ്റു​പു​ഴ വാ​ഴ​ക്കു​ളം ബ​സ്ല​ഹം വ​ട​ക്കേ​ൽ (പെ​രി​യ​ക്കോ​ട്ടി​ൽ) പ​രേ​ത​രാ​യ തോ​മ​സ് – മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ർ ജോ​ൺ വ​ട​ക്കേ​ൽ സി.​എം.​ഐ, സി​സ്റ്റ​ർ ലെ​ല്ലി​സ് വ​ട​ക്കേ​ൽ (ചാ​രി​റ്റി കോ​ൺ​വ​ന്റ്, കൊ​ൽ​ക്ക​ത്ത), ബേ​ബി തോ​മ​സ് (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, ഐ.​ജെ.​എ​ച്ച്.​എ​സ്, വാ​ഴ​ക്കു​ളം), കാ​ത​റൈ​ൻ തോ​മ​സ്, മോ​നി​പ്പി​ള്ളി​ൽ, ആ​നി​ക്കാ​ട് (ഓ​സ്‌​ട്രേ​ലി​യ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.