Sunday, July 12, 2026

ഡേ​വീ​സ് പ​ട​യാ​ട്ടി (63)

പ​റ​വൂ​ർ: തൂ​യി​ത്ത​റ പ​ട​യാ​ട്ടി വീ​ട്ടി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ഡേ​വീ​സ് പ​ട​യാ​ട്ടി (63) നി​ര്യാ​ത​നാ​യി. കോ​ൺ​ഗ്ര​സ് തൂ​യി​ത്ത​റ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ്, ചി​റ്റാ​റ്റു​ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ടെ​സി. മ​ക്ക​ൾ: ഡി​ൽ​റ്റ ഡേ​വീ​സ്, ഡി​ൽ​ന ഡേ​വീ​സ്. മ​രു​മ​ക്ക​ൾ: ഡി​നു ബേ​ബി, കെ​വി​ൻ വ​ർ​ർ​ഗീ​സ്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​പ​റ​വൂ​ർ ക​ച്ചേ​രി​പ്പ​ടി സെ​ന്‍റ്​ ജ​ർ​മ​ൻ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.