Sunday, July 12, 2026

ജോ​ർ​ജ് വ​ർ​ഗീ​സ് (82)

ക​ല്ലൂ​ർ​ക്കാ​ട്: തെ​ക്കേ​ക്ക​ര ചെ​മ്പ​നാ​ൽ ജോ​ർ​ജ് വ​ർ​ഗീ​സ് (ജോ​ർ​ജ്കു​ട്ടി -82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​ണി​ഞ്ഞി ചി​റ​യി​ൽ കു​ടും​ബാം​ഗം സി​സി​ലി ജോ​ർ​ജ്. മ​ക്ക​ൾ: പ​രേ​ത​നാ​യ ജ​യ്സ​ൺ ജോ​ർ​ജ് (അ​സി. പ്ര​ഫ​സ​ർ, സെ​ന്‍റ്​ തോ​മ​സ് കോ​ള​ജ്, കോ​ഴ​ഞ്ചേ​രി), സി​നി ജോ​ബി (തു​ണ്ട​ത്തി​ൽ കൊ​ടു​വേ​ലി, യു.​കെ), സി​സി ജോ​ർ​ജ് (അ​സി. പ്ര​ഫ​സ​ർ, എം.​എ കോ​ള​ജ്, കോ​ത​മം​ഗ​ലം). മ​രു​മ​ക​ൻ: ജോ​ബി അ​ഗ​സ്റ്റി​ൻ (തു​ണ്ട​ത്തി​ൽ, യു.​കെ). സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ സെ​ന്‍റ്​ അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.