കല്ലൂർക്കാട്: തെക്കേക്കര ചെമ്പനാൽ ജോർജ് വർഗീസ് (ജോർജ്കുട്ടി -82) നിര്യാതനായി. ഭാര്യ: കുണിഞ്ഞി ചിറയിൽ കുടുംബാംഗം സിസിലി ജോർജ്. മക്കൾ: പരേതനായ ജയ്സൺ ജോർജ് (അസി. പ്രഫസർ, സെന്റ് തോമസ് കോളജ്, കോഴഞ്ചേരി), സിനി ജോബി (തുണ്ടത്തിൽ കൊടുവേലി, യു.കെ), സിസി ജോർജ് (അസി. പ്രഫസർ, എം.എ കോളജ്, കോതമംഗലം). മരുമകൻ: ജോബി അഗസ്റ്റിൻ (തുണ്ടത്തിൽ, യു.കെ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.






























