അങ്കമാലി:ബസിലിക്ക നഗറിൽ മഞ്ഞളി വീട്ടിൽ പരേതനായ കുഞ്ഞി പാപ്പുവിന്റെ മകൻ ജോർജ് (66) നിര്യാതനായി.മാതാവ്: പരേതയായ ത്രേസ്യ. സഹോദരങ്ങൾ: ബാബു, ബേബി, മാർട്ടിൻ, ആൻറു, വിനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.






























