Sunday, July 12, 2026

ക​ട​നാ​ട്:തേ​ക്കും​കാ​ട്ടി​ല്‍ ടി.​ഡി. ജോ​സ​ഫ് (കു​ഞ്ഞു​കു​ട്ടി -92) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി​ഴ​ക് നെ​ല്ലി​ക്ക​ത്തെ​രു​വി​ല്‍ കു​ടും​ബാം​ഗം മ​റി​യ​ക്കു​ട്ടി. മ​ക്ക​ള്‍: ഗ്രേ​സ​മ്മ (റി​ട്ട. പ്ര​ഫ​സ​ർ, സെ​ന്റ് ജോ​ര്‍ജ് കോ​ള​ജ് അ​രു​വി​ത്തു​റ), സെ​ബാ​സ്റ്റ്യ​ന്‍ (ജോ​യി, റി​ട്ട. പ്ര​ഫ​സ​ർ, ഹെ​ന്റി ബേ​ക്ക​ര്‍ കോ​ള​ജ് മേ​ലു​കാ​വ്), ആ​ലീ​സ് (റി​ട്ട. അ​ധ്യാ​പി​ക, ക​ണ്ണം​കു​ളം സ്‌​കൂ​ള്‍ പ​യ്യോ​ളി), ജ​യ്‌​സ​ണ്‍ (റി​ട്ട. മാ​നേ​ജ​ര്‍, ഫെ​ഡ​റ​ല്‍ ബാ​ങ്ക്), ജോ​സ് (ബെ​ന്നി, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ര്‍, സെ​ന്റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ള്‍: ജോ​സ് തൈ​ലം​മാ​നാ​ല്‍ (റി​ട്ട. പ്ര​ഫ​സ​ർ, സെ​ന്റ് ജോ​ര്‍ജ് കോ​ള​ജ് അ​രു​വി​ത്തു​റ), ലി​സ​മ്മ (റി​ട്ട. ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍, കേ​ര​ള ബാ​ങ്ക്), ബേ​ബി (റി​ട്ട. ടീ​ച്ച​ര്‍, ബി.​ടി.​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ തു​റ​യൂ​ര്‍), റി​റ്റി (റി​ട്ട. പ്ര​ഫ​സ​ർ, മേ​ഴ്സി കോ​ള​ജ് പാ​ല​ക്കാ​ട്), പ്ര​ഫ. ഡാ​ലി (ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജ് ധ​നു​വ​ച്ച​പു​രം). സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​ക​ട​നാ​ട് സെ​ന്റ് അ​ഗ​സ്റ്റി​ൻ​സ്​ ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.