Sunday, July 12, 2026

അബുദാബിയിൽ പ്രവാസി മലയാളി അന്തരിച്ചു. തിരുവല്ല സ്വദേശിയുമായ നിരണത്ത് ആനി സജി (56) ആണ് മരിച്ചത്. എമിറേറ്റ്സ് ഫ്യൂച്ചർ ഇന്‍റർനാഷവൽ അക്കാദമി സ്കൂൾ സീനിയർ സൂപ്പർവൈസർ ആണ്. ഇതേ സ്കൂളിലെ പ്രിൻസിപ്പൽ സജി ഉമ്മന്റെ ഭാര്യയാണ്.

മക്കൾ: സിൻസി, ഷിബിൻ. സംസ്കാരം പിന്നീട് നാട്ടിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.