Sunday, July 12, 2026

സി​സ്റ്റ​ർ ഫെ​ലി​ക്സ് (90)

തൊ​ടു​പു​ഴ: ആ​രാ​ധ​ന മ​ഠം കോ​ത​മം​ഗ​ലം പ്രോ​വി​ൻ​സ് സി​സ്റ്റ​ർ ഫെ​ലി​ക്സ് എ​സ്.​എ.​ബി.​എ​സ്​ (അ​ന്ന -90) നി​ര്യാ​ത​യാ​യി. കൊ​ര​ട്ടി, ഇ​ട​പ്പ​ള്ളി, മാ​റി​ക, വെ​ള്ള​ത്തൂ​വ​ൽ, വ​ഴി​ത്ത​ല, തൊ​ടു​പു​ഴ സെ​ന്‍റ്​ മേ​രീ​സ്, ജ​യ്റാ​ണി എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ക​ള​പ്പ​റ​മ്പ​ത്ത് പ​രേ​ത​രാ​യ പൈ​ലി-​റോ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ മ​റി​യ​ക്കു​ട്ടി, ഫി​ലോ​മി​ന, റോ​സ​മ്മ, ത്രേ​സ്യാ​ക്കു​ട്ടി, ജോ​സ​ഫ്, വ​ർ​ഗീ​സ്, ഏ​ല​മ്മ. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 2.30ന് ​മാ​റി​ക മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.