Sunday, July 12, 2026

ചിന്നമ്മ ജോസ് (89)

വെ​ള്ളി​യാ​മ​റ്റം: പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ കോ​ടി​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ( ഔ​ത​ച്ച​ൻ) ഭാ​ര്യ ചി​ന്ന​മ്മ ജോ​സ്(89 ) നി​ര്യാ​ത​യാ​യി. മു​ത​ല​ക്കോ​ടം ചെ​മ്പ​ര​ത്തി (ഇ​ല​ഞ്ഞി​ക്കു​ഴി) കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സെ​ലി​ൻ, ബേ​ബി( അ​ഗ​സ്റ്റി​ൻ), ഷെ​ർ​ലി, ബെ​ന്നി, ബൈ​ജു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ്ജ് പാ​റ​ത്താ​ഴം, കു​ഞ്ഞു​മോ​ൾ ബേ​ബി പു​ത്ത​ൻ​പു​ര​യി​ൽ(​കു​റു​മ​ണ്ണ്), ജോ​ണി തൊ​മ​ര​ക്കാ​ട്ടി​ൽ,(തി​രു​വ​മ്പാ​ടി ), സോ​ണി ബെ​ന്നി വാ​ളോ​ത്തി​ൽ, ഡെ​ലീ​ന ബൈ​ജു താ​ബോ​ർ​ഭ​വ​ൻ. സം​സ്കാ​രം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വെ​ള്ളി​യാ​മ​റ്റം സെ​ന്‍റ്​ ജോ​ർ​ജ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.