വെള്ളിയാമറ്റം: പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കോടിമറ്റത്തിൽ പരേതനായ ജോസഫിന്റെ( ഔതച്ചൻ) ഭാര്യ ചിന്നമ്മ ജോസ്(89 ) നിര്യാതയായി. മുതലക്കോടം ചെമ്പരത്തി (ഇലഞ്ഞിക്കുഴി) കുടുംബാംഗമാണ്. മക്കൾ: സെലിൻ, ബേബി( അഗസ്റ്റിൻ), ഷെർലി, ബെന്നി, ബൈജു. മരുമക്കൾ: പരേതനായ ജോർജ്ജ് പാറത്താഴം, കുഞ്ഞുമോൾ ബേബി പുത്തൻപുരയിൽ(കുറുമണ്ണ്), ജോണി തൊമരക്കാട്ടിൽ,(തിരുവമ്പാടി ), സോണി ബെന്നി വാളോത്തിൽ, ഡെലീന ബൈജു താബോർഭവൻ. സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാലിന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.






























