Sunday, July 12, 2026

ചി​ന്ന​മ്മ (83)

കൂ​ത്താ​ട്ടു​കു​ളം: ഒ​ലി​യ​പ്പു​റം ഇ​ടു​മേ​ൽ പ​രേ​ത​നാ​യ അ​വ​റാ​ച്ച​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (83) നി​ര്യാ​ത​യാ​യി. പൈ​റ്റ​ക്കു​ളം പ്ലാ​ത്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മോ​ളി (റി​ട്ട. അ​ധ്യാ​പി​ക), ആ​ലീ​സ് ഷാ​ജു (ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റ്, പാ​മ്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം), റീ​ന (റി​ട്ട. അ​ധ്യാ​പി​ക). മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ വെ​ട്ടി​ക്ക​ൽ (റി​ട്ട. എ​സ്.​ഐ), ഷാ​ജു ജേ​ക്ക​ബ് (പാ​ല​ക്കു​ഴ സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ അം​ഗം), പ്ര​സാ​ദ് (വി​മു​ക്ത​ഭ​ട​ൻ വ്യോ​മ​സേ​ന). സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​വ​ട​ക​ര സെ​ന്‍റ്​ ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.