കോതമംഗലം:നീണ്ടപാറ ആഞ്ഞിലിക്കുഴി ചാക്കോ ഔസേപ്പ് (87) നിര്യാതനായി. ഭാര്യ: പരേതയായ റോസക്കുട്ടി. മക്കൾ: ജോൺസൺ, ജോയ്, ജോഷി. മരുമക്കൾ: ലില്ലി, റീന, ബെന്നി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നീണ്ടപാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.






























