മുഹമ്മ: വൈറ്റ് ഹൗസിൽ കെ.പി. അജയകുമാർ (റിട്ട. സെക്രട്ടറി, റൂറൽ ഹൗസിങ് സൊസൈറ്റി മുഹമ്മ -72) നിര്യാതനായി. ഭാര്യ: സുലോചന (റിട്ട. അധ്യാപിക, ലൂഥർ മിഷൻ ഹൈസ്കൂൾ, കോമളപുരം). മകൻ: ദേവ് എ. കുമാർ (ഐ.ടി, ബംഗളൂരു). മരുമകൾ: സോന എസ്. മധു (എസ്.ബി.ഐ പത്തനംതിട്ട).






























