അങ്കമാലി:ആവണംകോട് കരുമത്തി വീട്ടിൽ ഔസേപ്പിന്റെ മകൻ കെ.ഒ.തോമസ് (65) നിര്യാതനായി.കോൺഗ്രസ് മുൻ വാർഡ് പ്രസിഡൻറാണ്. ഭാര്യ: പൂവ്വുത്തുശ്ശേരി കണ്ണമ്പുഴ കുടുംബാംഗം ലീന.സംസ്കാരം തിങ്കളാഴ്ച രാവിലെ ഒൻപതിന് നെടുവന്നൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ






























