കോതമംഗലം: പിടവൂർ കല്ലുങ്കൽ കരീം(65) നിര്യാതനായി. സി.പി.എം പിടവൂർ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. ഭാര്യ:പിടവൂർ പള്ളിമറ്റം കുടുംബാംഗം സുബൈദ. മക്കൾ: റംസി (സ്റ്റാഫ്നഴ്സ്, തലശേരി താലൂക്ക് ആശുപത്രി), ഷാനവാസ് (വാട്ടർഅതോറിറ്റി, തൊടുപുഴ), റൈഹാനത്ത്. മരുമക്കൾ: മജീദ്(എക്സൈസ്, തൊടുപുഴ), അസ്നി ഷാനവാസ് (വ്യാപാര സഹകരണ സംഘം, മൂവാറ്റുപുഴ).






























