Sunday, July 12, 2026

ആ​ന്റ​ണി പോ​ൾ (85)

ആ​ലു​വ: കു​ട്ട​മ​ശ്ശേ​രി കോ​യി​ത്ത​റ ആ​ന്റ​ണി പോ​ൾ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കോ​ത​മം​ഗ​ലം കോ​ല​ഞ്ചേ​രി​ൽ ത​ങ്ക.​മ​ക്ക​ൾ: ന​വീ​ൻ, നി​നി.

മ​രു​മ​ക്ക​ൾ: നി​ർ​മ്മ​ല ന​വീ​ൻ മു​ണ്ട​ക്ക​ൽ, അ​നി​ൽ ജോ​ർ​ജ് മാ​മ്പി​ള്ളി.ഭൗ​തീ​ക​ശ​രീ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന്​ ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

സം​സ്‌​കാ​രം വൈ​കി​ട്ട്​ മൂ​ന്നി​ന്​ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ആ​ലു​വ പെ​രി​യാ​ർ​മു​ഖം സെ​ന്റ് ആ​ൻ​ഡ്രൂ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.