അങ്കമാലി:കറുകുറ്റി എടക്കുന്ന് നെടുവേലി വീട്ടിൽ കോരത് തോമസ് (50) നിര്യാതനായി. ഭാര്യ: വേങ്ങൂർ മാമ്പള്ളി കുടുംബാംഗം ലിസ. മക്കൾ: ക്രിസ്റ്റീന (വിദ്യാർഥിനി, സെന്റ് ജോസഫ് ഹൈസ്കൂൾ, കറുകുറ്റി), ക്രിസ്പിൻ, ക്രിസ്പിയ (ഇരുവരും ഒ.എൽ.പി.എച്ച് യു.പി സ്കൂൾ, എടക്കുന്ന്). സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.






























