Sunday, July 12, 2026

എ​ൽ​ദോ​സ് (49)

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ കൂ​വ​പ്പാ​റ പു​ത്ത​ൻ​പു​ര​ക്ക​ൽ (ക​ണി​യാം​കു​ടി​യി​ൽ) കു​ര്യാ​ക്കോ​സി​ന്‍റെ മ​ക​ൻ പി.​കെ. എ​ൽ​ദോ​സ് (49) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​ച്ചി​പ്ലാ​വ് പീ​ടി​കേ​ക്ക​ൽ കു​ടും​ബാം​ഗം ജാ​ൻ​സി. മാ​താ​വ്: സാ​റാ​മ്മ. മ​ക​ൾ: അ​ലീ​ന (വി​ദ്യാ​ർ​ഥി, യു.​കെ). സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നി​ന് കു​റ്റി​യാം​ചാ​ൽ സീ​നാ​യി​ക്കു​ന്ന് സെ​ന്‍റ്​ ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.