കൂത്താട്ടുകുളം: ഒലിയപ്പുറം പന്നിപ്പിള്ളിൽ നീലകണ്ഠന്റെ ഭാര്യ ജാനകി.(99) നിര്യാതയായി. .മുണ്ടോകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഭാനുമതി ( റിട്ട. അധ്യാപിക), മോഹനൻ (റിട്ട. സഹകരണ സംഘം അസി. രജിസ്ട്രാർ), ശശിധരൻ (റിട്ട. സബ് ഇൻസ്പെക്ടർ).മരുമക്കൾ: സരോജിനി വെട്ടിമറ്റത്തിൽ തമ്മാനിമറ്റം, ഗിരിജ മറ്റത്തിൽ പാലച്ചുവട്, പരേതനായ കെ.ആർ. രാമകൃഷ്ണൻ ഒക്കൽ.






























