Sunday, July 12, 2026

മ​റി​യ​ക്കു​ട്ടി (90)

കി​ഴ​ക്ക​മ്പ​ലം: താ​മ​ര​ച്ചാ​ൽ വെ​മ്പി​ള്ളി മൂ​ലേ​യി വി.​വി. തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി. തെ​ക്കേ വാ​ഴ​ക്കു​ളം മേ​യ്ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സി​സ്റ്റ​ർ സ്മി​ത എ​സ്.​ഡി (പു​ഷ്പ​ധാം പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ, ഡ​ൽ​ഹി), മേ​ഴ്സി (ഔ​റം​ഗ​ബാ​ദ്), പ​രേ​ത​നാ​യ ജോ​ണി, ഡെ​യ്സി (ഔ​റം​ഗ​ബാ​ദ്), ആ​ൻ​സി (റി​ട്ട. അ​ധ്യാ​പി​ക, കാ​ഞ്ഞാ​ണി), ജോ​ബി (ഷാ​ർ​ജ), ഫി​ൻ​സി (യു.​കെ), ജി​ബി (ബി​സി​ന​സ്), അ​ഡ്വ. ജി​ജോ, ഷി​ജോ (ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: സാ​ജു ആ​ന്‍റ​ണി (ഔ​റം​ഗ​ബാ​ദ്), ഷീ​ബ (റി​ട്ട. ടീ​ച്ച​ർ), റോ​യി ജോ​സ​ഫ് (ഔ​റം​ഗ​ബാ​ദ്), ഷി​ബു ജോ​സ​ഫ് (റി​ട്ട. ബി​ൽ​ഡി​ങ്​ ഇ​ൻ​സ്പെ​ക്ട​ർ), ഷീ​ബ (ന​ഴ്സ്), മാ​ത്യു ജോ​സ​ഫ് (യു.​കെ), റെ​നി ജി​ബി, ലി​ജ മാ​ത്യു, ഷെ​റി​ൻ ഷി​ജോ (അ​സി. പ്ര​ഫ​സ​ർ). സം​സ്കാ​രം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​താ​മ​ര​ച്ചാ​ൽ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.