പെരുമ്പാവൂർ:ചെറുകുന്നം അറയ്ക്കല്‍ വീട്ടിൽ എ.വി. എല്‍ദോസ് (61) നിര്യാതനായി.അശമന്നൂർ സഹകരണ ബാങ്ക് ഭരണസമിതി അംഗം, സി.പി.എം ഓടക്കാലി ലോക്കല്‍ കമ്മിറ്റി അംഗം, ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) പെരുമ്പാവൂര്‍ മേഖല ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ: ഏലിയാമ്മ. മക്കൾ: ഒബി എല്‍ദോസ്, ലിബി എല്‍ദോസ്. മരുമക്കള്‍: പിങ്കിമോള്‍, ദീപു വര്‍ക്കി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കുറുപ്പംപടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.






























