Sunday, July 12, 2026

എല്‍ദോസ് (61)

പെ​രു​മ്പാ​വൂ​ർ:ചെ​റു​കു​ന്നം അ​റ​യ്ക്ക​ല്‍ വീ​ട്ടി​ൽ എ.​വി. എ​ല്‍ദോ​സ് (61) നി​ര്യാ​ത​നാ​യി.അ​ശ​മ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗം, സി.​പി.​എം ഓ​ട​ക്കാ​ലി ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം, ഹെ​ഡ്​​ലോ​ഡ് ആ​ന്‍ഡ്​ ജ​ന​റ​ല്‍ വ​ര്‍ക്കേ​ഴ്​​സ് യൂ​നി​യ​ന്‍ (സി.​ഐ.​ടി.​യു) പെ​രു​മ്പാ​വൂ​ര്‍ മേ​ഖ​ല ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്

ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ഒ​ബി എ​ല്‍ദോ​സ്, ലി​ബി എ​ല്‍ദോ​സ്. മ​രു​മ​ക്ക​ള്‍: പി​ങ്കി​മോ​ള്‍, ദീ​പു വ​ര്‍ക്കി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് കു​റു​പ്പം​പ​ടി സെ​ന്‍റ്​ മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.