Sunday, July 12, 2026

എം.ജെ. ഡേവിഡ്

പി​റ​വം:പാ​ല​ച്ചു​വ​ട് ഇ​ട​പ്പ​ള്ളി​ച്ചി​റ കു​ള​ത്തി​ങ്ക​ൽ (മ​ഴു​വ​ഞ്ചേ​രി) എം.​ജെ. ഡേ​വി​ഡ് (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പാ​ല​ച്ചു​വ​ട് പാ​ങ്ങോ​ട്ട്മ​ല കു​ടും​ബാം​ഗം മ​റി​യ​ക്കു​ട്ടി. മ​ക്ക​ൾ: ഷേ​ർ​ളി, സൈ​ജു, ഷൈ​നി. മ​രു​മ​ക്ക​ൾ: സാ​ജു കൈ​നി​ക്ക​ൽ തൊ​ടു​പു​ഴ, സോ​ളി തേ​ക്കും​കാ​ട്ടി​ൽ മ​ര​ങ്ങോ​ലി, രാ​ജ​ൻ ത​റ​യി​ൽ പെ​രു​വ. സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ഇ​ട​പ്പ​ള്ളി​ച്ചി​റ സെ​ന്റ് ആ​ൻ​ഡ്രൂ​സ് സി.​എ​സ്.​ഐ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.