തൊമ്മൻകുത്ത്:തോട്ടത്തിൽ ജോസഫ് (കുഞ്ഞേട്ടൻ-87) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ : ജാസ്മിൻ, ജെൻസി, ഗിരീഷ്. മരുമക്കൾ: റോയ്, ബെന്നി, ഡെന്നി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷൾക്കുശേഷം തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.






























