അങ്കമാലി: ഞാലൂക്കര പനങ്ങാട്ട് വീട്ടിൽ പി.കെ. വേലായുധൻ മാസ്റ്റർ (75) നിര്യാതനായി. മൂക്കന്നൂർ ഗവ. ഹൈസ്കൂൾ അധ്യാപകനായിരുന്നു.
ഭാര്യ: താമരച്ചാൽ പുതിയാമഠം കുടുംബാംഗം ഇന്ദിര.മക്കൾ:ദീപ (ശ്രീ ശങ്കര വിദ്യാനികേതൻ, പ്രളയക്കാട്),ദിവ്യ(ഇമ്മാനുവൽ ഓർഫനേജ് മിഷൻ സ്കൂൾ, ആഴകം).
മരുമക്കൾ: മുരളി (ഗണപതി വിലാസം ഹൈസ്കൂൾ,കൂവപ്പടി), രാജേഷ് (ഇ.വി.എം.ഫോക്സ് വാഗൺ,കൊച്ചി).






























