Sunday, July 12, 2026

പാപ്പച്ചൻ

അങ്കമാലി: എടക്കുന്ന് ചിറ്റിനപ്പിള്ളി വീട്ടിൽ വറീതിന്‍റെ മകൻ പാപ്പച്ചൻ (80) നിര്യാതനായി.

ഭാര്യ: തിരുമുടിക്കുന്ന് പെരേപ്പാടൻ കുടുംബാംഗം ആനി. മക്കൾ: ഷിബു, ഷിജോ, സിസ്റ്റർ അനറ്റ് റോസ് (ചാരിറ്റി കോൺവെൻറ്,എരുമേലി, കണ്ണിമല),സതീഷ്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് എടക്കുന്ന് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.