പെരുമ്പാവൂര്‍:ഓടക്കാലി ഉദയക്കവല ഇടക്കുടി വീട്ടില്‍ ഇ.വി. എൽദോ (58) നിര്യാതനായി. ബംഗളൂരുവിൽ റെയിൽവേ എൻജിനീയറായിരുന്നു. ഭാര്യ: മോളി (എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥ, ബംഗളൂരു). മക്കള്‍: ഡോ. അലന്, റോഹന്‍. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.






























