വെള്ളിയാമറ്റം:മുൻ പഞ്ചായത്ത് മെംബറും മുസ്ലിം ലീഗ് മുൻ ജില്ല കമ്മിറ്റി അംഗവുമായ പാത്തിക്കത്തൊട്ടിയിൽ പി.എസ്. പരീത് (72) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: നൗഫൽ (കുവൈത്ത്), റൈഹാനത്ത്, പരേതയായ നസീമ. മരുമക്കൾ: താഹ (കുവൈത്ത്), നിസാർ (സൗദി അറേബ്യ), സബിത.






























