Sunday, July 12, 2026

ഇ.വി. എൽദോ (58)

പെ​രു​മ്പാ​വൂ​ര്‍:ഓ​ട​ക്കാ​ലി ഉ​ദ​യ​ക്ക​വ​ല ഇ​ട​ക്കു​ടി വീ​ട്ടി​ല്‍ ഇ.​വി. എ​ൽ​ദോ (58) നി​ര്യാ​ത​നാ​യി. ബം​ഗ​ളൂ​രു​വി​ൽ റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു. ഭാ​ര്യ: മോ​ളി (എ​യ​ര്‍പോ​ര്‍ട്ട് ഉ​ദ്യോ​ഗ​സ്ഥ, ബം​ഗ​ളൂ​രു). മ​ക്ക​ള്‍: ഡോ. ​അ​ല​ന്‍, റോ​ഹ​ന്‍. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ഓ​ട​ക്കാ​ലി സെ​ന്റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.