ആലുവ: കുട്ടമശ്ശേരി കോയിത്തറ ആന്റണി പോൾ (85) നിര്യാതനായി. ഭാര്യ: കോതമംഗലം കോലഞ്ചേരിൽ തങ്ക.മക്കൾ: നവീൻ, നിനി.
മരുമക്കൾ: നിർമ്മല നവീൻ മുണ്ടക്കൽ, അനിൽ ജോർജ് മാമ്പിള്ളി.ഭൗതീകശരീരം ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിൽ കൊണ്ടുവരും.
സംസ്കാരം വൈകിട്ട് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം ആലുവ പെരിയാർമുഖം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ.






























