കോതമംഗലം: മലയിൻകീഴ് ഗാന്ധിനഗർ തേക്കിലക്കാട്ട് ടി.പി. ആദായി (കുഞ്ഞപ്പൻ -90) നിര്യാതനായി. ഭാര്യ: തെക്കേ വാഴക്കുളം കുറ്റനാൽ കുടുംബാംഗം പരേതയായ ശോശാമ്മ. മക്കൾ: ടി.എ. ബേബി (റിട്ട. പേഴ്സണൽ അസിസ്റ്റന്റ് വിദ്യാഭ്യാസ വകുപ്പ്), ലിസി, ലീല, അനു, ജെസി (സ്റ്റാഫ് നഴ്സ് ഇ.എസ്.ഐ ഹോസ്പിറ്റൽ, പാതാളം). മരുമക്കൾ: ഗ്രേസി ബേബി (റിട്ട അധ്യാപിക), ജോർജ് (കുട്ടമ്പുഴ), ജോർജ് (ചാത്തമറ്റം), കുര്യാക്കോസ് (നാഗഞ്ചേരി), സുനിൽ (ഹെഡ്മാസ്റ്റർ, സെന്റ് മേരീസ് എൽ.പി.എസ് തെന്നത്തൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പുന്നേക്കാട് സെന്റ് ജോർജ് ഗദ്സിമോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ.






























