Sunday, July 12, 2026

അഭിലാഷ് (45)

കോതമംഗലം:ഇടമലയാർ പവർഹൗസിൽ സ്കിൽഡ് ടെക്നീഷൻ വെളിയേൽച്ചാൽ ഇടപ്പാട്ട് ഇ.പി. അഭിലാഷ് (45) നിര്യാതനായി. ഭാര്യ: മണിമരുതുംചാൽ പാലമോളേൽ കുടുംബാംഗം പ്രസീദ (സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, മൂവാറ്റുപുഴ). മക്കൾ: ഭദ്രപ്രിയ, ലക്ഷ്മിപ്രിയ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.